Skip to main content

ജില്ലാതല ടെക്നിക്കല്‍ കമ്മിറ്റി രൂപീകരണം

 

ലോക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് ആന്‍റ് എഞ്ചിനീയറിംഗ് വിംഗ് എറണാകുളം ജില്ലാ ഡിവിഷന്‍റെ നേതൃത്വത്തിലുളള ഇലക്ട്രിക്കല്‍/ഇലക്ട്രോണിക് കമ്മിറ്റികളുടെ ഫോറത്തില്‍ അംഗങ്ങളാകാന്‍ താത്പര്യമുളള അംഗീകൃത യോഗ്യതയുളളവരും സര്‍ക്കാര്‍ സേവനത്തില്‍ നിന്നും വിരമിച്ചവരുമായ ഉദ്യോഗസ്ഥരെ ആവശ്യമുണ്ട്.  കൂടുതല്‍ വിവരങ്ങള്‍ക്ക് തസ്വഭവ ( തദ്ദേശ സ്വയം ഭരണ വകുപ്പ് )  ഡിവിഷന്‍ എറണാകുളം ജില്ലാ പഞ്ചായത്ത്  കാര്യാലയവുമായി ബന്ധപ്പെടണം.

date