Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

എറണാകുളം ജനറല്‍ ആശുപത്രിയിലെ വിവിധ വാര്‍ഡുകളിലേക്ക് ഗൗൺ, ടവ്വല്‍, സ്ക്രബ് സ്യൂട്ട് എന്നിവ  ആവശ്യം വരുന്ന മുറയ്ക്ക് ഒരു വര്‍ഷത്തേക്ക്  വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ 11-ന് വൈകിട്ട് 5.15 വരെ സ്വീകരിക്കും.

date