Skip to main content

പുരുഷ വന്ധ്യതയ്ക്ക് സൗജന്യ ചികിത്സ 

 

    തൃപ്പൂണിത്തുറ ഗവ ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ പുരുഷ വന്ധ്യത ചികിത്സ. ബീജസംഖ്യ കുറയുന്നത് മൂലം പുരുഷന്മാരില്‍ ഉണ്ടാകുന്ന വന്ധ്യതയ്ക്ക് ഗവേഷണ അടിസ്ഥാനത്തില്‍ അര്‍ഹരായ രോഗികള്‍ക്ക് ഒ.പി.നമ്പര്‍ അഞ്ചില്‍ സൗജന്യ ചികിത്സ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8557977572.

date