Skip to main content

സ്പീച്ച് തെറാപ്പിസ്റ്റുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു 

 

സമഗ്ര ശിക്ഷ കേരള, ഇടുക്കിയുടെ കീഴില്‍ ബി ആര്‍ സി കളില്‍ സ്പീച്ച് തെറാപ്പി സേവനം നല്‍കുന്നതിന് സ്പീച്ച് തെറാപ്പിസ്റ്റ് കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. റിഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജിയില്‍ ബിരുദമോ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതപത്രങ്ങളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജൂലൈ 12 നകം സമഗ്ര ശിക്ഷ കേരളയുടെ ഇടുക്കി ജില്ലാ ഓഫീസില്‍ ലഭിക്കണം.  ഫോണ്‍: 
04862 226 991

date