Skip to main content

മൺസൂൺ പാത്തിയും ന്യൂനമർദ്ദവും : വ്യാപകമായ മഴ തുടരും

മൺസൂൺ പാത്തി സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നത്തിന്റെയും  മധ്യപ്രദേശിനു മുകളിലായി ന്യുന മർദ്ദം നിലനിൽക്കുന്നത്തിന്റെയും   ഫലമായി അറബികടലിൽ പടിഞ്ഞാറൻ -തെക്ക് പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ച്  ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (ജൂലൈ 5) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.

date