Skip to main content

പരീക്ഷാ വിജ്ഞാപനം

ഡി.എൽ.എഡ് - ഭാഷാ വിഷയങ്ങൾ (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) 2020-22 ബാച്ചിന്റെ മൂന്നാം സെമസ്റ്ററിന്റെയും 2021-23 ബാച്ചിന്റെ ഒന്നാം സെമസ്റ്ററിന്റെയും പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.
പി.എൻ.എക്സ്. 2917/2022

date