Skip to main content

പൊതുതെളിവെടുപ്പ്

തിരൂരങ്ങാടി താലൂക്കിലെ കണ്ണമംഗലം പഞ്ചായത്തിലെ റീ സര്‍വെ ബ്ലോക്ക് നമ്പര്‍ രണ്ടില്‍ 104/ 2യ5,104/2യ7,104/ 2യ4, 104/ 2വ-38 എന്നീ റീസര്‍വെ നമ്പറില്‍ 3.2586 ഹെക്ടര്‍ സ്ഥലത്ത് കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് ജൂലൈ അഞ്ചിന് രാവിലെ 11ന് മലപ്പുറം മുനിസിപ്പല്‍ (ബസ് സ്റ്റാന്‍ഡ്) ഓഡിറ്റോറിയത്തില്‍ നടക്കും.
 

date