Skip to main content

ക്വട്ടേഷന്‍

 

വനിതാശിശുവികസന വകുപ്പിന്റെയും സ്റ്റേറ്റ് നിര്‍ഭയ സെല്ലിന്റെയും നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ധീര-ആയോധനകല പരിശീലന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് കളരി, കരാട്ടെ അഭ്യസിക്കുന്നതിനുള്ള യൂണിഫോം ലഭ്യമാക്കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മഞ്ചേരി മിനി സിവില്‍ സ്റ്റേഷനിലെ ജില്ലാ ചൈല്‍ഡ്        പ്രൊട്ടക്ഷന്‍ ഓഫീസില്‍ ജൂലൈ 14 ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍: 0483 297888

date