Skip to main content

ഫിറ്റ്നസ് ട്രെയിനിങ് കോഴ്സ്

സ്റ്റേറ്റ് റിസേഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്നസ് ട്രെയിനിങിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആറു മാസത്തെ കോഴ്സിന് 18,000 രൂപയാണ് ഫീസ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 20. കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് www.srccc.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരൂര്‍ ലൈഫ് സ്റ്റൈല്‍ ജിമ്മുമായി ബന്ധപ്പെടണം. ഫോണ്‍: 9847444462.
 

date