Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പ് കാക്കനാട് ആരംഭിക്കുന്ന എന്റെ കൂട് സ്ഥാപനത്തിന്റെ ചുമർ ചിത്രം കലാപരമായി വരക്കുന്നതിന് സന്നദ്ധരായ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും മത്സര സ്വഭാവമുള്ള ക്വട്ടേഷൻ ക്ഷണിച്ചു. അവസാന തീയതി : ജൂലൈ 11 ന് ഉച്ചക്ക് 2 മണി. ക്വട്ടേഷൻ തുറക്കുന്ന തീയതി : ജൂലൈ 11 ന് 3 മണി. താത്പര്യമുള്ളവർ ജി. എസ്. ടി ഉൾപ്പടെ എല്ലാ നികുതികളും ഉൾപെടുത്തിയ രേഖപ്പെടുത്തിയ ക്വട്ടേഷൻ ജില്ലാ വനിത ശിശു വികസന ഓഫീസ്, സിവിൽ സ്റ്റേഷൻ കാക്കനാട് എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ : 0484 2952949

date