Skip to main content

ദർഘാസ് ക്ഷണിച്ചു

 

തൃശൂർ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിന്റെ മാസ്റ്റർ പ്ലാനുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായി നിൽക്കുന്ന മരങ്ങൾ കടയോടെ പിഴുത് മാറ്റി കൊണ്ട് പോകാൻ തയ്യാറുള്ള വ്യക്തികൾ/ കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു. ടെണ്ടർ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 27 രാവിലെ 11.30. അയയ്ക്കേണ്ട വിലാസം: സൂപ്രണ്ട്, സർക്കാർ മാനസികാരോഗ്യ കേന്ദ്രം, തൃശൂർ.  കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ കാര്യാലയത്തിൽ നിന്ന് അറിയാം. ഫോൺ: 0487- 2383684

date