Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ 2022-23ൽ കോളേജ് ടീം സ്പോർട്സ് യൂണിഫോം വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 26 ഉച്ച 12 മണി.

കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ ഈ അധ്യയന വർഷം വിദ്യാർഥികൾക്ക് അപകട ഇൻഷൂറൻസ് പോളിസിയുമായി ബന്ധപ്പെട്ട ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂലൈ 20 ഉച്ചക്ക് 12 മണി. കൂടുതൽ വിവരങ്ങൾക്ക് www.gcek.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.  ഫോൺ: 04972780226.

date