Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

പെരിങ്ങോം ഗവ  കോളേജിലേക്ക് ക്യാന്റീൻ പ്രവർത്തനത്തിന് കിയോസ്‌ക് നിർമ്മിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു. കിയോസ്‌ക് തയ്യാറാക്കുന്നതിനുള്ള ക്വട്ടേഷൻ എന്നെഴുതി പ്രിൻസിപ്പൽ ഗവ. കോളേജ് പെരിങ്ങോം, പെരിങ്ങോം പി ഒ, കണ്ണൂർ 670353 എന്ന വിലാസത്തിൽ അയക്കണം. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 12 രാവിലെ 11.30. ഫോൺ: 04985 295440.

date