Skip to main content

ലേലം 

 

1. തൊടുപുഴ താലൂക്കില്‍ കരിങ്കുന്നം വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 14 സര്‍വ്വെ നമ്പര്‍ 238/5 ല്‍ പ്പെട്ടതും സര്‍ക്കാര്‍ അധീനതയില്‍ സൂക്ഷിച്ചിട്ടുള്ള ഇലവ് മരങ്ങളും കഷണങ്ങളും ജൂലൈ 29 ന്  പകല്‍ 11 മണിക്ക് കരിങ്കുന്നം വില്ലേജ് ആഫീസില്‍ പരസ്യമായി ലേലം ചെയ്യും. ഫോണ്‍: 04862 222503.

2. തൊടുപുഴ താലൂക്കില്‍ എല്‍. എ-217/69  നമ്പര്‍ പട്ടയത്തില്‍ റിസര്‍വ് ചെയ്തിരുന്നതും എല്‍.സി 03/01 നമ്പര്‍ ആയി കേസ് രജിസ്റ്റര്‍ ചെയ്ത് താലൂക്ക് ഓഫീസ് കോംബൗണ്ടില്‍ സൂക്ഷിച്ചിട്ടുള്ളതുമായ 11 കഷ്ണം ഈട്ടിത്തടി ജൂലൈ 26 ന് രാവിലെ 11 മണിക്ക് തൊടുപുഴ താലൂക്ക് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04862 222503, 9447029503, 8547612801.

date