Post Category
തീറ്റപ്പുൽകൃഷിയ്ക്ക് സബ്സിഡി
കോട്ടയം: ക്ഷീര വികസനവകുപ്പ് ഈ സാമ്പത്തിക വർഷം 20 സെന്റിനു മുകളിൽ പുൽക്കൃഷി ചെയ്യുന്നതിന് സബ്സിഡി നൽകുന്നു. താത്പര്യമുള്ള കർഷകർക്ക് ജൂലൈ 10 വരെ ksheerasree.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം. വിശദ വിവരത്തിന് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീര വികസന യൂണിറ്റിൽ ബന്ധപ്പെടാം.
(കെ.ഐ.ഒ.പി.ആര് 1578/2022)
date
- Log in to post comments