Skip to main content

വായനപക്ഷാചരണം: ജില്ലാതല ക്വിസ് മത്സരവിജയികൾ

കോട്ടയം: വായനപക്ഷാചരണത്തോടനുബന്ധിച്ച് തുല്യത പഠിതാക്കൾക്കായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ സാക്ഷരത മിഷനും ചേർന്ന് സംഘടിപ്പിച്ച ജില്ലാതല ക്വിസ് മത്സരത്തിൽ പെരുമ്പായിക്കാട് കൊച്ചുപറമ്പിൽ എം.എസ്. ലൈല ഒന്നാംസ്ഥാനം നേടി. ചാന്നാനിക്കാട് തറക്കുന്നേൽ ടി.ഡി. ടിന്റു മോൾ രണ്ടാംസ്ഥാനവും കുമരകം ചാമച്ചേരിൽ ആർ. ഷൈലമ്മ മൂന്നാംസ്ഥാനവും നേടി.

(കെ.ഐ.ഒ.പി.ആര്‍ 1581/2022)

date