Skip to main content

ഉന്നത  വിദ്യാഭ്യാസം  ദത്തെടുക്കല്‍ പദ്ധതിയിലേക്ക്  അപേക്ഷിക്കാം

 

മത്സ്യ തൊഴിലാളികളുടെ  മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന്  ദത്തെടുക്കല്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായിരിക്കണം. മത്സ്യബന്ധനത്തിനിടെ  മരണപ്പെട്ടവരുടെ മക്കള്‍ക്ക് മുന്‍ഗണന. അപേക്ഷ ജൂലൈ 13 നകം മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നല്‍കണം ഫോണ്‍:2815245

date