Skip to main content

വാക്ക് -ഇന്‍ -ഇന്റര്‍വ്യൂ

 

സി -ഡിറ്റിന്റെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസ്സിങ് ആന്‍ഡ് സെക്യൂരിറ്റി പ്രൊഡക്ട് ഡിവിഷനില്‍ കാഷ്യല്‍ ലേബര്‍ തസ്തികയിലേക്ക് ജൂണ്‍ 28ന്  നടന്ന വാക് -ഇന്‍ - ഇന്റര്‍വ്യൂ ജൂലൈ ആറിന് രാവിലെ 10ന് തിരുവനന്തപുരം,തിരുവല്ലം സി. ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ നടക്കും. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍  പ്രായം,വിദ്യാഭ്യാസയോഗ്യത,പ്രവര്‍ത്തിപരിചയം, സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് രജിസ്ട്രാര്‍  അറിയിച്ചു. ഫോണ്‍ :0471 2380910,2380912

date