Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

    നിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈപ്പിന്‍ ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക്  വാഹനം (കാര്‍/ജീപ്പ്) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് തയ്യാറുള്ള വ്യക്തികളില്‍ നിന്നും മത്സര സ്വഭാവമുളള മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ദര്‍ഘാസ് ഫോം സ്വീകരിക്കുന്ന അവസാന തീയതി  ജൂലൈ 27 ഉച്ചയ്ക്ക് ഒന്നു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2496656.

date