Post Category
ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ്
ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ജൂലൈ 19ന് കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള പരാതികള്‍ പരിഗണിക്കും.
date
- Log in to post comments