Skip to main content

ഐ.എച്ച്.ആര്‍.ഡി. കോഴ്‌സുകൾ; അപേക്ഷയ്ക്കുള്ള സമയപരിധി നീട്ടി

ആലപ്പുഴ:  ഐ.എച്ച്.ആര്‍.ഡി. നടത്തുന്ന  പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ജൂലൈ 30 വരെ നീട്ടി. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ( www.ihrd.ac.in) ലഭിക്കും. ഫോണ്‍: 0471 2322985, 2322501

date