Post Category
റീ ക്വട്ടേഷന്‍ നോട്ടീസ്
കോഴിക്കോട് ജില്ലയില്‍ 2017 ട്രോളിങ്ങ് നിരോധനത്തിന് ശേഷം ഉളള കാലയളവില്‍ (2018 ആഗസ്റ്റ് ഒന്ന് മുതല്‍ 2019 ജൂണ്‍ ഒന്‍പത് വരെ) കടല്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനും കടല്‍ പട്രോളിങ്ങിനും ഒരു ബോട്ട് വാടക വ്യവസ്ഥയില്‍ എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ജൂലൈ 19 ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്കകം ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന് ഓഫീസില്‍ ലഭിക്കേണ്ടതാണ്. ക്വട്ടേഷന്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഫിഷറീസ് സ്റ്റേഷന്, ബേപ്പൂര്‍, കോഴിക്കോട് - 673015 എന്ന വിലാസത്തില്‍ ജൂലൈ 19 ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയ്ക്കകം ലഭിക്കണം. . ഫോണ്‍ നമ്പര്‍. 0495 - 2414074.
date
- Log in to post comments