Skip to main content

അഡ്മിഷൻ ആരംഭിച്ചു

 

അതിനൂതന സാങ്കേതിക വിദ്യയായ ഓഗ്മെന്റഡ് റിയാലിറ്റി - വിർച്വൽ റിയാലിറ്റി മേഖലയിൽ വിവിധ കോഴ്സുകളിലേക്ക് സംസ്ഥാന സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ് കേരള അപേക്ഷ ക്ഷണിക്കുന്നു. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കേരത്തിലെ ആദ്യ എ. ആർ, വി. ആർ ലാബ് കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കിലാണ് സജ്ജമായിരിക്കുന്നത്.

അസോസിയേറ്റഡ് ആർട്ടിസ്റ്റ്,യൂസർ വി.ആർ ഡെവലപ്പർ, അസോസിയേറ്റഡ് ഗെയിം ഡെവലപ്പർ തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം.
വിശദാംശങ്ങൾക്കും രജിസ്ട്രേഷനുമായി
 /https://asapkerala.gov.in/ സന്ദർശിക്കുക.
ഫോൺ : 9846954436, 9447715806, 8301820545.

date