Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

ഹോർട്ടികോർപ്പ് എറണാകുളം ജില്ലാ സംഭരണ കേന്ദ്രത്തിൽ 2022 ഓണക്കാലത്ത് പച്ചക്കറി സംഭരണ വിതരണത്തിന് കരാറടിസ്ഥാനത്തിൽ മൂന്ന് , അഞ്ച്, ഏഴ് ടൺ ശേഷിയുള്ള വാഹനങ്ങൾ ലഭ്യമാക്കുന്നതിന് താൽപര്യമുള്ള ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. 
ക്വട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി ഓ​ഗസ്റ്റ് 16 ന് വൈകിട്ട് നാലു വരെ. ക്വട്ടേഷനുകൾ അന്നേ ദിവസം ഹാജരാക്കുന്നവരുടെ സാന്നിധ്യത്തിൽ 4.30 ന് തുറക്കുന്നതാണ്. നിരതദ്രവ്യമായി 5000 രൂപ അടയ്ക്കേണ്ടതാണ്.

date