Skip to main content

പി.എസ്.സി ഇന്റർവ്യൂ

 

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി. സ്കൂൾ അസിസ്റ്റന്റ് ( മലയാളം മീഡിയം) നേരിട്ടുള്ള നിയമനം - തസ്തികയിലേക്കുള്ള ( കാറ്റ​ഗറി നമ്പർ 517 /2019) അവസാനഘട്ട ഇന്റർവ്യൂ ഓ​ഗസ്റ്റ് മൂന്ന്, നാല് , അഞ്ച് തീയതികളിൽ രാവിലെ 9.30 ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം ജില്ലാ ഓഫീസിൽ നടക്കുന്നതാണ്. ഉദ്യേ​ഗാർത്ഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.

date