Skip to main content

അധ്യാപക നിയമനം

മലപ്പുറം മങ്കട ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഡമോണ്‍സ്ട്രേറ്റര്‍, കമ്പ്യൂട്ടര്‍ ടീച്ചര്‍, ഇംഗ്ലീഷ് ടീച്ചര്‍, ലാബ് അസിസ്റ്റന്റ് തസ്തികകളില്‍ അധ്യാപക നിയമന നടത്തുന്നു. യോഗ്യത, പ്രവൃത്തിപരിചയം സംബന്ധിച്ച വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. താത്പര്യമുള്ളവര്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം ബയോഡാറ്റ സഹിതം foodcraftpmna@gmail.com ല്‍ അയക്കണം. ഫോണ്‍: 04933 295733

date