Skip to main content

ജോബ്ഡ്രൈവ്

 

    ജില്ലാ എംപ്ലോയബിലിറ്റ്ി സെന്‍റര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ വിവിധ ഒഴിവുകളില്‍ അഭിമുഖം നടത്തുന്നു. ടീച്ചിങ് ഫാക്കല്‍റ്റി (ഫിസിക്സ് , മാത്സ്), കസ്റ്റമര്‍ മാനെജര്‍, ബ്രാഞ്ച് റിലേഷന്‍ഷിപ്പ്  എക്സികൂട്ടീവ്, ബിസിനസ് ഡവലപ്മെന്‍റ് മാനെജര്‍,  ടീം ലീഡര്‍/ ബ്രാഞ്ച് റിലേഷന്‍ഷിപ്പ് മേനെജര്‍ തസ്തികയിലാണ് ഒഴിവ്. യോഗ്യത, പ്രായം, വിഭാഗം (എം.എസ്.സി, ബി.എഡ്, 40 ന് താഴെ, സ്ത്രീ/പുരുഷന്‍), (ഡിഗ്രി, 35 ന് താഴെ, പുരുഷന്‍), (പ്ലസ് ടു, 18-35, സ്ത്രീ/പുരുഷന്‍), (ഡിഗ്രി, 18-35, പുരുഷന്‍), ( പ്ലസ് ടു/ ഡിഗ്രി, 18-35, പുരുഷന്‍)

     ഉദ്യോഗാര്‍ഥികള്‍ ജൂലൈ 19 ന് രാവിലെ 10.30 ന് ബയോഡാറ്റ, ആധാര്‍കാര്‍ഡ് പകര്‍പ്പ്, രജിസ്ട്രേഷന്‍ ഫീസ് 250 രൂപ സഹിതം ജില്ലാ എംപ്ലൊയമെന്‍റ് എക്സ്ചെഞ്ചില്‍ എത്തണം. ഫോണ്‍ : 0491-2505435. 

date