Skip to main content

ജില്ലയിലെ അണക്കെട്ടുകളിലെ 3/08/22 ലെ ജലനിരപ്പ്

കാഞ്ഞിരപ്പുഴ ഡാം

നിലവിലെ ജലനിരപ്പ് - 93.60മീറ്റര്‍

പരമാവധി ജല സംഭരണ നില - 97.50 മീറ്റര്‍

മലമ്പുഴ ഡാം

നിലവിലെ ജലനിരപ്പ് - 111.890 മീറ്റര്‍

പരമാവധി ജല സംഭരണ നില - 115.06 മീറ്റര്‍

മംഗലം ഡാം

നിലവിലെ  ജലനിരപ്പ് - 76.700മീറ്റര്‍

പരമാവധി ജല സംഭരണ നില - 77.88 മീറ്റര്‍

പോത്തുണ്ടി ഡാം

നിലവിലെ ജലനിരപ്പ് - 105.100മീറ്റര്‍

പരമാവധി ജല സംഭരണ നില - 108.204 മീറ്റര്‍

മീങ്കര ഡാം

നിലവിലെ ജലനിരപ്പ് - 155.730മീറ്റര്‍

പരമാവധി ജലസംഭരണ നില - 156.36 മീറ്റര്‍

ചുള്ളിയാര്‍ ഡാം

നിലവിലെ ജലനിരപ്പ് - 151.180മീറ്റര്‍

പരമാവധി ജല സംഭരണ നില - 154.08 മീറ്റര്‍

വാളയാര്‍ ഡാം

നിലവിലെ ജലനിരപ്പ് - 199.850 മീറ്റര്‍

പരമാവധി ജല സംഭരണ നില - 203 മീറ്റര്‍

ശിരുവാണി ഡാം

നിലവിലെ ജലനിരപ്പ് - 875.110മീറ്റര്‍

പരമാവധി ജല സംഭരണ നില - 878.5 മീറ്റര്‍

മൂലത്തറ റെഗുലേറ്റര്‍

നിലവിലെ ജലനിരപ്പ് - 182.മീറ്റര്‍

പരമാവധി ജല സംഭരണ നില - 184.65 മീറ്റര്‍

date