Skip to main content

മുകുന്ദപുരം താലൂക്കിൽ ബാങ്ക്മേള 

 

മുകുന്ദപുരം താലൂക്കിലെ റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ടുള്ള ബാങ്ക് കുടിശ്ശിക കേസുകൾ തീർപ്പാക്കുന്നതിനായി ഇരിങ്ങാലക്കുട, വെള്ളാങ്കല്ലൂർ, കൊടകര ബ്ലോക്ക് ഓഫീസുകളിൽ  ആഗസ്റ്റ്  24ന് ബാങ്ക്മേള സംഘടിപ്പിക്കുന്നു.  മേളയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരമോ, തവണകളായോ പരമാവധി ഇളവുകൾ നേടി കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് മുകുന്ദപുരം തഹസിൽദാർ അറിയിച്ചു.

date