Skip to main content

ദർഘാസ് ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പ്     കൊടുങ്ങല്ലൂർ ഓഫീസിലേയ്ക്ക് വാഹനം  വാടകയ്ക്കെടുത്ത് ഉപയോഗിക്കുന്നതിന്
കൊടുങ്ങല്ലൂർ ജില്ലാ വനിതാ ശിശു വികസന ഓഫീസർ ദർഘാസ് ക്ഷണിച്ചു. ടാക്സി പെർമിറ്റുള്ള 7 വർഷത്തിൽ കുറവ് പഴക്കമുള്ള  വാഹനം ഒരു വർഷത്തേയ്ക്കാണ് ലഭ്യമാക്കേണ്ടത്. 
ആഗസ്റ്റ് 9 വൈകിട്ട് 3 മണിക്ക് ദർഘാസ് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവ്യത്തി സമയത്ത് ഓഫീസുമായി ബന്ധപ്പെടുക.  ഫോൺ: 0480-2805595

date