Skip to main content

ഹിയറിങ് മാറ്റി

 

ദേവികുളം താലൂക്കില്‍, അഡീഷണല്‍ തഹസില്‍ദാരുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസില്‍ദാര്‍ അധികാര പരിധി മറികടന്ന് അനധികൃതമായി നല്‍കിയ പട്ടയങ്ങള്‍ റദ്ദ് ചെയ്ത് പുതിയ പട്ടയങ്ങള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് കൊട്ടക്കാമ്പൂര്‍, വട്ടവട, കാന്തല്ലൂര്‍ വില്ലേജുകളിലെ പട്ടയ ഉടമകളെ നേരില്‍ കേള്‍ക്കുന്നതിനായി ആഗസ്റ്റ് 11 (വ്യാഴാഴ്ച) ദേവികുളം റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ നടത്താനിരുന്ന ഹിയറിംഗ് കനത്ത മഴയും മോശമായ കാലാവസ്ഥയും മൂലം മാറ്റി വെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
 

date