Skip to main content

ജില്ലയിലെ അണക്കെട്ടുകളിലെ ഇന്നത്തെ (08.08.22 )ജലനിരപ്പ്

കാഞ്ഞിരപ്പുഴ ഡാം
നിലവിലെ ജലനിരപ്പ് - 93.75 മീറ്റര്‍
പരമാവധി ജല സംഭരണ നില - 97.50 മീറ്റര്‍

മലമ്പുഴ ഡാം
നിലവിലെ ജലനിരപ്പ് - 112.78 മീറ്റര്‍
പരമാവധി ജല സംഭരണ നില - 115.06 മീറ്റര്‍

മംഗലം ഡാം
നിലവിലെ  ജലനിരപ്പ് - 76.520 മീറ്റര്‍
പരമാവധി ജല സംഭരണ നില - 77.88 മീറ്റര്‍

പോത്തുണ്ടി ഡാം
നിലവിലെ ജലനിരപ്പ് - 104.38 മീറ്റര്‍
പരമാവധി ജല സംഭരണ നില - 108.204 മീറ്റര്‍

മീങ്കര ഡാം
നിലവിലെ ജലനിരപ്പ് - 155.780 മീറ്റര്‍
പരമാവധി ജലസംഭരണ നില - 156.36 മീറ്റര്‍

ചുള്ളിയാര്‍ ഡാം
നിലവിലെ ജലനിരപ്പ് - 152.780 മീറ്റര്‍
പരമാവധി ജല സംഭരണ നില - 154.08 മീറ്റര്‍

വാളയാര്‍ ഡാം
നിലവിലെ ജലനിരപ്പ് - 201.10 മീറ്റര്‍
പരമാവധി ജല സംഭരണ നില - 203 മീറ്റര്‍

ശിരുവാണി ഡാം
നിലവിലെ ജലനിരപ്പ് - 876.650 മീറ്റര്‍
പരമാവധി ജല സംഭരണ നില - 878.5 മീറ്റര്‍

മൂലത്തറ റെഗുലേറ്റര്‍
നിലവിലെ ജലനിരപ്പ് - 181.20 മീറ്റര്‍
പരമാവധി ജല സംഭരണ നില - 184.65 മീറ്റര്‍
 

date