Skip to main content

ജില്ലയില്‍ നിലവില്‍ തുറന്നിരിക്കുന്ന അണക്കെട്ടുകള്‍(08.08.22)

 

കാഞ്ഞിരപ്പുഴ ഡാം: മൂന്ന് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു

മലമ്പുഴ ഡാം: നാല് സ്പില്‍വേ ഷട്ടറുകള്‍ 30 സെന്റീ മീറ്റര്‍ വീതം തുറന്നിരിക്കുന്നു.

മംഗലം ഡാം: ആറ് സ്പില്‍വേ ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകള്‍ 62 സെന്റീമീറ്റര്‍ വീതവും മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതവും തുറന്നിരിക്കുന്നു

പോത്തുണ്ടി ഡാം: മൂന്ന് സ്പില്‍വേ ഷട്ടറുകള്‍ 40 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു

ശിരുവാണി ഡാം: റിവര്‍ സ്ലൂയിസുകള്‍ ഒരു മീറ്ററായി ഉയര്‍ത്തിയിരിക്കുന്നു.

മൂലത്തറ റെഗുലേറ്റര്‍: 19 ഷട്ടറുകളില്‍ അഞ്ച് ഷട്ടറുകള്‍ തുറന്നിരിക്കുന്നു. ഷട്ടര്‍ നമ്പര്‍ 2, 3, 4 - 40 സെ.മീ വീതം, ഷട്ടര്‍ നമ്പര്‍ 9, 10 - 30 സെ.മീ വീതം തുറന്നിരിക്കുന്നു.

തമിഴ്നാട് ആളിയാര്‍ ഡാം: 11 ഷട്ടറുകള്‍ 21 സെന്റീമീറ്റര്‍ വീതം തുറന്നിരിക്കുന്നു.

date