Skip to main content

ജില്ലയില്‍ ലഭിച്ചത് 28.8 മില്ലീമീറ്റര്‍ മഴ

 

കാലവര്‍ഷം ശക്തമായതിനെത്തുടര്‍ന്ന് ജില്ലയില്‍ ഇന്ന്(ഓഗസ്റ്റ് എട്ട്) രാവിലെ എട്ട് വരെ ശരാശരി 28.8 മില്ലീമീറ്റര്‍ മഴ ലഭിച്ചതായി മുണ്ടൂര്‍ ഐ.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.
 

date