Skip to main content
പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ്

പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് സമർപ്പിച്ചു 

 

പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം റവന്യൂമന്ത്രി കെ രാജൻ നിർവഹിച്ചു. 44 ലക്ഷം രൂപ ചെലവിട്ടാണ്  പൊറത്തിശ്ശേരി സ്മാർട്ട് വില്ലേജ് ഓഫീസ്  പണി കഴിപ്പിച്ചത്.  ഇരിങ്ങാലക്കുട സ്മാർട്ട് വില്ലേജ് ഓഫീസ് ശിലാസ്ഥാപനവും മന്ത്രി നിർവ്വഹിച്ചു. വി ആർ സുനിൽ കുമാർ എംഎൽഎ,  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ,  ബ്ലോക്ക് പ്രസിഡന്റുമാരായ വിജയലക്ഷ്മി വിനയചന്ദ്രൻ, ലളിത ബാലൻ,  ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, മുൻസിപ്പൽ  ചെയർപേഴ്സൺ സോണിയ ഗിരി, ജില്ലാ കലക്ടർ ഹരിത വി കുമാർ, ഡെപ്യുട്ടി കലക്ടർ സി  കബനി, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date