Skip to main content

അപേക്ഷ ക്ഷണിച്ചു

അന്താരാഷ്ട്ര വനിതാദിനത്തോട് അനുബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണ മേഖലകളിലെ അസാധാരണമായ സാഹചര്യങ്ങളിലുള്ള മികച്ച പ്രവര്‍ത്തനത്തിന് വനിതകളില്‍ നിന്നും നാരീ ശക്തി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.

 

താല്‍പര്യമുള്ളവര്‍ www.awards.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ മുഖേന നോമിനേഷനുകള്‍ സമര്‍പ്പിക്കണം. അവസാന തീയതി ഒക്ടോബര്‍ 31.

date