Skip to main content

ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ 18 ലൊക്കേഷനുകളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ, ഓണ്‍ലൈന്‍പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പയ്യനാമണ്‍,ചിറ്റൂര്‍മുക്ക്,മൂക്കന്നൂര്‍ എന്നീ ലൊക്കേഷനുകളിലെ ഫൈനല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

 

ജില്ലാ വെബ്സൈറ്റ് (https://pathanamthitta.nic.in) അക്ഷയ വെബ്സൈറ്റ് (www.akshaya.kerala.gov.in)  എന്നിവിടങ്ങളില്‍ പരിശോധിക്കാം.

date