Post Category
എം.ബി.എ. പ്രവേശനം
ആലപ്പുഴ: സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ കേരള സര്‍വകലാശാലയുടെ കീഴില്‍ എ.ഐ.സി.ടി.ഇ. യുടെ അംഗീകാരത്തോടെ നടത്തുന്ന എം.ബി.എ. (ട്രാവല്‍ ആന്‍ഡ് ടൂറിസം) കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കാം. വെബ്സൈറ്റ് www.kittsedu.org ഫോണ്‍: 9446529467, 9447013046, 0471-2329539,2327707.
date
- Log in to post comments