Skip to main content

തീയതി നീട്ടി

 

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലെ നാട്ടകം സർക്കാർ പോളിടെക്നിക് കോളേജിലെ ത്രിവൽസര വൊക്കേഷണൽ ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ സർവീസിങ് കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 20 വരെ നീട്ടി. അപേക്ഷാ ഫോം www. polyadmission.org എന്ന വെബ്സൈറ്റിൽനിന്നു ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ പകർപ്പ് സഹിതം സെപ്റ്റംബർ 20നു മുൻപായി നൽകണം. ഫോൺ: 0481 2361884, 9400006428, 6235236491

(കെ.ഐ.ഒ.പി.ആര്‍ 2019/2022)

date