Skip to main content

വികസന സമിതി യോഗം

മാനന്തവാടി താലൂക്ക് വികസന സമിതിയുടെ സെപ്റ്റംബര്‍ മാസത്തെ യോഗം സെപ്റ്റംബര്‍ 3 ന് രാവിലെ 10.30 ന് മാനന്തവാടി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ എല്ലാ താലൂക്ക്തല വികസന സമിതി അംഗങ്ങളും താലൂക്ക്തല ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date