Skip to main content

സെക്യൂരിറ്റി ഓഫീസര്‍ ഇന്റര്‍വ്യൂ

 

    ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് (ട്രാവന്‍കൂര്‍) ല്‍ സെക്യൂരിറ്റി തസ്തികയുടെ തെരഞ്ഞടുപ്പിന്റെ ഭാഗമായി സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ക്കായുളള ഇന്റര്‍വ്യൂ, ശാരീരിക അളവെടുപ്പ് സെപ്റ്റംബര്‍ 30-ന് പി.എസ്.സി  എറണാകുളം മേഖലാ ഓഫീസില്‍ നടത്തും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രൊഫൈലില്‍ മെസേജ് അയച്ചിട്ടുണ്ട്. പ്രൊഫൈലില്‍ നിന്നും ഇന്റര്‍വ്യൂവിന് ഹാജരാകേണ്ട അഡ്മിന്‍ ടിക്കറ്റ്, മറ്റ് നിര്‍ദ്ദേശങ്ങള്‍ എന്നിവ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അന്നേദിവസം രാവിലെ 7.30 ന് എത്തിച്ചേരണം.

date