Skip to main content

സ്വാതന്ത്ര്യദിനാഘോഷം : യോഗം 26ന്

 

ഭാരത്തിന്റെ 72-ാം സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് തീരുമാനം എടുക്കുന്നതിനായി 26ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.          (പിഎന്‍പി 2043/18)

date