Skip to main content

സൈക്കോളജി അപ്രന്റീസ് താത്കാലിക നിയമനം

 

    തൃപ്പൂണിത്തുറ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ പ്രതിമാസം 17600 രൂപ നിരക്കില്‍ 2023 മാര്‍ച്ച് വരെ താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം. ക്ലിനിക്കല്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവയും യോഗ്യതയാണ്. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 21 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

date