Skip to main content

തൊഴില്‍രഹിത വേതന വിതരണം

    മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ 8 മാസത്തെ തൊഴില്‍രഹിത വേതന വിതരണം ജൂലൈ 26, 27 തീയതികളില്‍ രാവിലെ 11 മണി മുതല്‍ 3 മണി വരെ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു.  അര്‍ഹതയുള്ളവര്‍ എംപ്ലോയ്‌മെന്റ് കാര്‍ഡ്, റേഷന്‍ കാര്‍ഡ്, എസ് എസ് എല്‍ സി ബുക്ക്, ടി സി, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഹാജരാകണം.

date