Skip to main content

ഇ ടെണ്ടര്‍ ക്ഷണിച്ചു

 

സമഗ്ര ശിക്ഷ കേരള എറണാകുളം ജില്ലയിലെ ഗവ/എയ്ഡഡ് സ്‌ക്കൂളുകളിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കണ്ണ്, ശ്രവണ സഹായി, ഓര്‍ത്തോ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍   നിന്നും ഇ- ടെന്‍ഡര്‍ ക്ഷണിച്ചു. ഇ ടെണ്ടര്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ എസ്.എസ്.കെ ജില്ലാ ഓഫീസി  നിന്നും എല്ലാ പ്രവൃത്തി ദിവസങ്ങളിലും  ലഭിക്കും. ഫോണ്‍ നം  :  04842962041, 2375157

date