Skip to main content

ഔഷധ സസ്യ ബോർഡിൽ കൺസൾട്ടന്റ്

സംസ്ഥാന ഔഷധസസ്യ ബോർഡിൽ കൺസൾട്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ വിശദമായ ബയോഡേറ്റയുംയോഗ്യതവയസ്പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും സഹിതം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർസംസ്ഥാന ഔഷധസസ്യ ബോർഡ്തിരുവമ്പാടി പോസ്റ്റ്ഷൊർണ്ണൂർ റോഡ്തൃശ്ശൂർ-22 എന്ന വിലാസത്തിൽ 29ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. വിശദവിവരങ്ങൾ smpbkerala.org യിൽ ലഭിക്കും.

പി.എൻ.എക്സ്.  4893/2022

date