Skip to main content

സൗജന്യ എസ്.എസ്.സി (പ്ലസ് ടു)  ഓഫ് ലൈന്‍ കോച്ചിങ് ക്ലാസ്

തൃപ്പൂണിത്തുറ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് ആന്‍റ് സി.ഡി.പി യുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ മാസം ചുരക്കാട് സി.ഡി.സി യില്‍ ആരംഭിക്കുന്ന സൗജന്യ എസ്.എസ്.സി (പ്ലസ് ടു) ഓഫ് ലൈന്‍ കോച്ചിങ് ക്ലാസുകളിലേക്ക് (കോഴ്സ് ദൈര്‍ഘ്യം 150 മണിക്കൂര്‍ )പങ്കെടുക്കാന്‍ താത്പര്യമുളള  ഉദ്യോഗാര്‍ത്ഥികൾ 0484-2785859, 9746465538, 8848541178 ഫോണ്‍ നമ്പറിൽ  ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യണം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേര്‍ക്ക് അവസരം ഉണ്ടായിരിക്കും. പ്രായപരിധി  27 വയസ്. നിയമാനുസൃത വയസ് ഇളവ് ലഭിക്കും.
 

date