Skip to main content

അപേക്ഷ ക്ഷണിച്ചു

ആറു മാസത്തില്‍ കുറയാത്ത കാലയളവിലുളള മെഡിക്കല്‍ /എഞ്ചനീയറിംഗ് എന്‍ട്രന്‍സ് കോച്ചിങ്ങില്‍ പങ്കെടുത്ത് കീം-2022 /നീറ്റ് 2022 എഴുതിയ വിമുക്തഭടന്മാരുടെ മക്കൾക്കുവേണ്ടിയുളള മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് ഗ്രാന്‍റിന് നവംബര്‍ 11 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കാം.

date