Post Category
സ്പോട്ട് അഡ്മിഷൻ 19ന്
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിലെ റെഗുലർ ഡിപ്ലോമ രണ്ടാം ഘട്ട സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 19നു കോളജിൽ നടത്തും. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾ www.polyadmission.org ൽ ലഭിക്കും.
പി.എൻ.എക്സ്. 4900/2022
date
- Log in to post comments