Skip to main content

റാങ്ക് പട്ടിക റദ്ദായി

 

എക്സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ എന്‍സിഎ-എച്ച്.എന്‍ (കാറ്റഗറി നമ്പര്‍ 202/2018) തസ്തികയ്ക്ക് 2021 ഏപ്രില്‍ 30 ന് നിലവില്‍  വന്ന 194/2021/ഡിഒഇ റാങ്ക്  പട്ടിക 2021 സെപ്റ്റംബർ രണ്ടിന് പൂര്‍വ്വാഹ്നം മുതല്‍ (2021 സെപ്റ്റംബർ ഒന്നിന് അര്‍ദ്ധരാത്രി കാലാവധി അവസാനിച്ച് റദ്ദായിരിക്കുന്നു.

date